HomeНовости и политикаRelated VideosMore From: Mathrubhumi News

Sand Bank Formed In Ponnani Sea Offers An Amazing View| Mathrubhumi

1042 ratings | 168077 views
Ponnani: A sand bed which appeared in the Ponnani sea after the floods has become an amazing sight for the people. Along this sand banks, one can walk upto one kilometer into the sea. Many people have come here to see and experience this unique phenomenon.
Html code for embedding videos on your blog
Text Comments (103)
പാവം ഞങ്ങടെ പൊന്നാനിക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😊എന്തോരം ആൾക്കാർ വന്ന് കുപ്രചരണം പറയുന്നുണ്ട് എല്ലാവരെയും പടച്ചവൻ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ
samc manoo (1 month ago)
ദൈവം അനുഗ്രഹിച്ചാൽ പൊന്നാനിയും ഇതുപോലെയാകും https://youtu.be/1zTYfDQiv_Q മുകളിലെ☝🏻#ലിങ്കിൽ വീഡിയോ കാണാം ! ഈ യൂട്യൂബ് ചാനൽ #സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ...😊 🧡⚪️💚 💙💙💙pls...💙💙💙
പൊന്നാനി...😍😍😍
Vishnu kannan (1 month ago)
BAD REPORTING...വളരെ മോശമായ ഒട്ടും പ്രൊഫഷണലിസം ഇല്ലത്തെ രീതിയിലാണ് റിപോർട്ടറുടെ പ്രസന്റേഷൻ ചാനൽ ശ്രധികുക
Zahna Hooruleen (1 month ago)
പാവം പെണ്ണ് തനിച്ച് അത്രയും ആണുങ്ങളുടെ മുമ്പിൽ പെട്ടപ്പോൾ അറിയാതെ പറഞ്ഞു പോയതായിരിക്കും. കടലിന്റെ ഒത്ത നടുക്കെത്തിയോ? പടച്ചോനേ ഇനി എന്ത ചെയ്യ? 😢😀😀😀
AqSh KL14 (1 month ago)
comments vaayichu chirich mayyathayi... ntemmmoooo
varun v (1 month ago)
സൂക്ഷിച്ചു നില്‍ക്കണേ സുനാമി വരാൻ സാധ്യത ഉണ്ട്. 😀😀😀
Akshay A S (1 month ago)
Gafoor paranja dufai 😉
amazing Vedios (1 month ago)
https://youtu.be/rB-_FZlSp5w
Entertainment studio (1 month ago)
Andoke Kandala 🤦‍♂️🤦‍♂️🤭
Aju (1 month ago)
I think its a bad news
Shabeeb Basil (1 month ago)
അവിടെ ഉള്ളവരെല്ലാം മാറിനിന്നോ റിപ്പോർട്ടർ നടുക്കടലിൽത്തള്ളിയിടും
FREE_BIRD _X (1 month ago)
Ath kadal anu alle pazhayayalla .
muhammed rasheeq (1 month ago)
"പൊന്നാനി യിൽ കടൽ കാണാൻ വരുന്ന സഞ്ചാരികളുടെ ശ്രദ്ദക്ക്" fb യിലും വാട്സാപ്പിലും ഈയിടെ പ്രജരിക്കുന്ന പൊന്നാനിയിലെ "മണൽ തിട്ട " യെ കുറിച്ച് കടലിന്റെ മക്കളുടെ ഒരു ജാഗ്രതാ മുന്നറിയിപ്പ് " സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട " പൊന്നാനി അഴിമുഖത്ത് ഇപ്പോൾ കണ്ടിരിക്കുന്ന മണൽത്തിട്ട എന്ന പ്രതിഭാസം പൊന്നാനി തീരദേശവാസികൾക്ക് പുതുമയുള്ള ഒരു കാഴ്ചയും അല്ല. പുഴയിലൂടെ ഒഴുകിവരുന്ന എക്കൽ മണ്ണിൻറെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം മണൽത്തിട്ടകളിൽ നിരവധി മത്സ്യബന്ധന യാനങ്ങൾ തട്ടി തകർന്നിട്ടുണ്ട് , എന്നാൽ കടൽക്ഷോഭത്തിന് ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് അഴിമുഖത്തിൻറെ തെക്കേ ഭാഗത്തേക്ക് മാട് ( മണൽതിട്ട) രൂപപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണത്തെ മഹാ പ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിൻറെ തുടർച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണൽതിട്ട. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ മറ്റ് ആശങ്കകളൊന്നും ഇതിനെ ചൊല്ലി ആരും ധരിക്കേണ്ട. പുലർച്ചെ അഞ്ചുമണിക്കും വൈകിട്ട് 5 മണിക്കും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു വരുത്തും. 2009 ലോ 2010 ലോ ആണ് ഇത്തരം ഒരു അപകടം ഉണ്ടായത്. ഒരു പെരുന്നാൾ ദിനത്തിൽ പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി അടുത്തുള്ള നെല്ലായ പ്രദേശത്തുള്ള കുറച്ചു യുവാക്കൾ ഇതുപോലെ മണൽതിട്ട ലക്ഷ്യമാക്കി വെള്ളത്തിലൂടെ കയറുകയും തിരിച്ചു വരുന്ന സമയത്ത് വേലിയേറ്റം കൂടുകയും ഇതിലൊരാൾ ഒഴുക്കിൽപ്പെട്ട് മരണപ്പെടുകയും ചെയ്തു. വേലിയേറ്റ സമയങ്ങ ളിൽ മണൽതിട്ടയിലൂടെ അശ്രദ്ധയോടെ സഞ്ചരിക്കാതിരിക്കുക."ദയവ് ചെയ്ത് അപകടം വിളിച്ചു വരുത്താതിരിക്കുക "
Seena Mol Ks (1 month ago)
👍
ashar mashhood (1 month ago)
Good ഇൻഫർമേഷൻ congrats
Shemeena Ansar (1 month ago)
Nth vidalann...
Sharon (1 month ago)
കൂടുതൽ നേരം അവിടെ നിന്ന് കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്
Jaizil Jaizu (1 month ago)
-ഒത്ത നടുവിൽ-
Rameesa Praveen (1 month ago)
Its spit formation
AYDYA BGM CREATION (1 month ago)
Kl54 da
Ellam agoshicho lokhathinte nasam aduthu
Ernst Remer (1 month ago)
A muCHlim reporter...we will eradicate you from this world.
Ernst Remer (18 days ago)
+Vintage Insta chelakkanda naaye..aalum tharom nokki comment itto...illel kulukkan neram oorel andi kaanilla..
Vintage Insta (19 days ago)
Poda
bineesh kod (1 month ago)
ഒരു കിലോമീറ്റർ പോയാൽ കടലിന്റെ നടുവിലെത്തുമോ..!?
Ashraf M (1 month ago)
ഈ പെണ്ണ് എജ്ജാദി തള്ള്
S D (1 month ago)
Epola tirich keri verunenu ariyn ptila elavrum sookshikuka
big boy vlogs (1 month ago)
Eval enthuva ee parenne ..ethanno kadalinte nadukke..mandiii
Joseph Wayanad (1 month ago)
like this happend whn moses guided the israel through read sea ..........
adithya 1995 (1 month ago)
lokaaavasanam aakaraayo😢
YASAR ARAFATH (1 month ago)
Otha nadukennu parayumbol ithre okke ollole
Seneeb KH (1 month ago)
കടലിന്റെ ഒത്ത നടുക്ക് ഒരു കിലോമീറ്റർ മാത്രം ആണോ കരയിൽ നിന്നുള്ള അകലം സൂപ്പർ. ഇത്രയും ആളുകൾ കാണാൻ വരുമ്പോൾ കടലിന്റെ കാര്യം ആണ് പെട്ടന്ന് ഒരു മാറ്റം ഉണ്ടായാൽ എന്ത് ചെയ്യും. അധികൃതർ ഇതൊന്നും കാണുന്നില്ലേ
Mišhàb Źàyń (1 month ago)
Miracle of Moses......praise the lord...
Suresh Soman (1 month ago)
ഒരുപാട് ആവേശം വേണ്ട നൂ ജനറേഷൻ ആണെന്ന് കടലിന്‌അറിയത്തില്ല
jisthi faas (1 month ago)
നീ ഒന്നും പണയണ്ടാ.....ചെ തെട്ടിയല്ലോ...😄
FALAH P (1 month ago)
അമ്മോ, നടു കടലിൽ എത്തി അല്ലെ, 1 കിലോമീറ്റർ കൂടി പോയാൽ ഗൾഫ് നാടുകളിലോ സോമലിയയിലോ എത്താം അല്ലെ? മ്യാരകം തന്നെ
AJU BABY (1 month ago)
😄 😄
Smart Clips (1 month ago)
Mathrubhumi alle athaa
ridhu ridhus (1 month ago)
FALAH P 😁😁😋
anas pp (1 month ago)
പൊന്നാനി കടലിന്റെ ഒത്ത നടുക്ക്
Shoukath Ali (1 month ago)
പെണ്ണ് ഓവറാക്കി കുളമാക്കി
Sulfath sulfath (1 month ago)
Kadalinte otha naduvilek flight vilich pooyathaavum le
Mukesh (1 month ago)
ഒരു കിലോമീറ്റർ നടന്നു കടലിന്റെ നടുക്കെത്തിയ ചാളമേരിയെ കണ്ടു കടൽ കണ്ണുതള്ളി, കടലമ്മ ഇറങ്ങി ഓടി
Arun Mohan (1 month ago)
1 km നടന്നു കടലിന്റെ നടുക്ക് എത്തിയ ഇവൾക്ക് എത്ര like?
mohammed nibras (1 month ago)
Alla nighal lakshadweep poyittilla alle...ithoke enth ith cherth...
mallu arjun (1 month ago)
കരയിൽ നിന്നും ഒരു കിലോമീറ്റർ ദൂരമാണൊ കുഞ്ഞെ കടലിന്റെ ഒത്ത നടുഭാഗം
Hariz Hariiz (1 month ago)
Ha ha
Abdul Khader (1 month ago)
😅😅
Aishwarya aysh (1 month ago)
Adhinipo njangal endhu venam
سامي النجار (1 month ago)
الله واكبر
Sandeep Akku (1 month ago)
Sunani
JASEER P (1 month ago)
Kadalinte otta nadukanu nilkunathu
Smu Skr (1 month ago)
എന്ത് വേലി വേലി..... ഇങ്ങട്ട് വെക്തമായി പറ.....
Gokul mahadeva (1 month ago)
പ്രകൃതി എന്തിനോ ഒരുങ്ങുന്നു. അതിന്റെ ലക്ഷണം ആണ്
Rajeev R (1 month ago)
+Gokul mahadeva 😃😃😘😘
Gokul mahadeva (1 month ago)
+Rajeev R മോൻ പേടിക്കണ്ട കേട്ട
Rajeev R (1 month ago)
പേടിപ്പിക്കാതെ ചേട്ടാ..
abdulrashidkk vettom (1 month ago)
അക്കരെ ഏതാ സ്ഥലം,
AKHIL ILLICKAN (1 month ago)
തള്ള് ... തള്ളിമറിക്കു ...
aysha Rawf rawf (1 month ago)
My home ponnani
sgk Dx (1 month ago)
evala koode ee aalukal nadakkunnathu entha moonjaanaa.... koppu
sgk Dx (1 month ago)
evala koode ee aalukal nadakkunnathu entha moonjaanaa.... koppu
rahman sadiq (1 month ago)
👌👍
Thirdscreen Media (1 month ago)
1 കിലോമീറ്റർ നടന്നപ്പോൾ തന്നെ കടലിന്റെ ഒത്ത നടുവിൽ ആയി പോലും..ഈ പെണ്ണിന്റെ reporting കണ്ടാൽ സുനാമി വരെ അടിച്ചു പോകും
Muhammed Rayees (1 month ago)
Porich
sheeba thomas (1 month ago)
😂😂😂😂
Thirdscreen Media 😁
Jijo Joseph (1 month ago)
Nalla naattukaar kashtam
KPM AMEER BP Angadi (1 month ago)
ഒത്ത നടക്കോ🤔🤔
aneesh s Suresh (1 month ago)
Albhutham pinne........aalappattukar enne kandu maranna prathibhaasam njangal ithine 'pozhi' ennu vilikkum chummathe thallathe po penne
A J Collection (1 month ago)
https://youtu.be/VGzkNVIwyE8 Latest trends in earrings Please like 👍and subscribe🤝 my channel
ajmal Vijay (1 month ago)
പെണ്ണ് ഓവർആക്കി
JS_ keralite media (1 month ago)
ഒത്ത നടുക്കോ....... തള്ള്
Mahir Pp (1 month ago)
Evalley trollermark pidichu koduthallooooo ?! 😢
പുഴയിൽ നിന്നും രക്ഷപെട്ട മണൽ കടലിൽ ചാടി രക്ഷപ്പെട്ടു....ഇനി ബോട്ട് ഇടിച്ചു തകർന്നു എന്ന വാർത്തയും കാത്തിരിക്കുന്നു കേരളം... എല്ലാ അഴിമുഖവും മണലും മണ്ണും വന്നു നിറഞ്ഞ് ആഴം കുറഞ്ഞിട്ടുണ്ട് വേലിയേറ്റവും ഇറക്കവും മൂലം വലിയ മാറ്റം വരും അപകടം നിയന്ത്രിക്കാൻ നടപടി എടുത്താൽ നല്ലത്...അല്ലകിൽ അപകടം നടന്ന് നമ്മുക്ക് ഒരുമിച്ച് സോഷ്യൽ മീഡിയ വഴി പ്രതികരിക്കാം... പണം പിരിവ്വും നടത്താം
Muhammed Fazil (1 month ago)
Yente ponnani
Viswajith Vp (1 month ago)
Care Ur life
Poori makkal ennathina aaa penninte pirake manappich nadakkunne
Sharath Kdp (28 days ago)
ജീവിതം എപ്പോഴും സ്വപ്നമാണ് 8
Muhammed Fazil (1 month ago)
Njan oru sagavan vila kalayalle
Sagave athu anganeya kurennam indu anigale vilakalayan saree chuttikandal panapichu nadakunhavanmar
Joseph Wayanad (1 month ago)
Allayo sagave,thangalkk thangalude vaakkukalil oru kuzhappavum thonniyillallo? athupole thanneya avarkkum....
Muhammed Fazil (1 month ago)
Samsakaramiilathavan
Uncensored (1 month ago)
Why are all those idiots walking around with her ?
Rajeev R (1 month ago)
കേരളത്തിൽ മാത്രമേ ഇമ്മാതിരി വിവരംകെട്ട ജന്മങ്ങൾ കാണൂ.. വായിനോക്കികൾ..
Gopi S (1 month ago)
😅
Runma Rini (1 month ago)
എന്തൊരു ഒത്തൊരുമ്മ....
Abdullakk Chirayil (1 month ago)
മലകൾ നശിപ്പിച്ചാൽ പരിസ്തിതികാർക്ക് സന്തോഷം എന്ത് വന്നാലും മലകൾ നശിക്കും റവന്യ വകുപ്പിന് പോക്കറ്റ് നിറയും
Abdullakk Chirayil (1 month ago)
അങ്ങനെ മണൽ വന്നാൽ വന്ന് കൂടുന്ന മുൻ സിപ്പാലിറ്റിക്ക് ഒരു ഫണ്ട് വെക്കാം അതിലും അഴിമതി നടത്താലോപുഴയിൽ മണൽ വന്ന് കൂടിയാൽ പരിസ്തിതി ഭയം മലകൾ നശിപ്പിച്ചാൽ പരിസ്തിതികാർക്ക് സന്തോഷം കാരണം പോക്കറ്റ് നിറയും
AVIYALLY (1 month ago)
Appo 2 km poyal akkare ethuo?
Rasheeda rashi (1 month ago)
AVIYALLY ethumaayirikkum 🤣
Adarsh Raveedhar (1 month ago)
AVIYALLY bro😂😂🤣🤣
ഈ കക്കാര് news girl ആദ്യമായാണോ കാണുന്നത്
+Nihaf Mohamed 😁😁😁
Nihaf Mohamed (1 month ago)
ടൂറിസ്റ്റുകളാണ് കക്കവാരാൻ വന്നവരല്ല
Ashbal Muhammed (1 month ago)
Aayirikkum
നൊണ കരും നോണ ഒരു കിലോമീറ്റർ കൊണ്ട് കടലിന്റെ നടുവിൽ എത്തിയ സഹോദരി എവിടെ നിന്നും കിട്ടി മാത്രഭൂമിചാനലിന് ഈ റീപ്രൊഡറെ
Muhammed Rayees (1 month ago)
🤣🤣🤣🤣🤣
Gopi S (1 month ago)
😆😆
Mahir Pp (1 month ago)
Ayoooo Kadalinteee nadu 1km ollu 🤣🤣🤣🤣🤣 Ovar akalley
Sulthan Muhammed9746 (1 month ago)
nammude poannani

Would you like to comment?

Join YouTube for a free account, or sign in if you are already a member.